2010-06-28 20:33:42

പാലിയം സ്വീകരിക്കാന്‍
രണ്ടു കേരളീയ മെത്രാന്മാര്‍ -


വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷ്പ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലാണ് ഒന്നാമത്തെ കേരളീയന്‍. എറണാകുളം പറവൂറിനടുത്ത് കോട്ടപ്പുറം സ്വദേശിയാണ് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍. Society of the Divine Word, SVD സഭാംഗമായ, ആഫ്രിക്കയിലെ ബുലവായോ-സിംബാബ് വേ, അതിരൂപതാ മെത്രാപ്പോലീത്തയായ ആലെക്സ് തോമസ് കലിയാനിലാണ്, പാലിയം സ്വീകരിക്കാന്‍ വത്തിക്കാനിലെത്തിയിരിക്കുന്ന രണ്ടാമത്തെ മലയാളി. ചങ്ങനാശ്ശേരിയിലെ വള്ളംചിറ സ്വദേശിയായ അദ്ദേഹം 1989-മുതല്‍ ആഫ്രിക്കയില്‍ മിഷനറിയാണ്.







All the contents on this site are copyrighted ©.