2009-10-31 09:06:07

നവംബര്‍ മാസത്തിനായുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം - എല്ലാ ലോകവാസികളും, വിശിഷ്യ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍, സൃഷ്ടിയെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടാതിരിക്കുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം - ഭിന്ന മതങ്ങളില്‍ വിശ്വിസിക്കുന്നവര്‍ തങ്ങളുടെ ജീവിത സാക്ഷൃവും സഹോദരപരമായ സംവാദവുംവഴി ദൈവനാമം സമാധാനവാഹിയാണെന്ന് സുതരാം പ്രകടമാക്കുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.