2009-06-30 08:02:20

ജൂലൈമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം: മദ്ധ്യപൂര്‍വ്വ ദേശത്തെ ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസം പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നതിനും അവര്‍ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ഉപകരണങ്ങളായിത്തീരുന്നതിനുംവേണ്ടി.
പ്രേഷിതനിയോഗം: സഭ ഓരോ രാജ്യത്തിലെയും എല്ലാ വിശ്വാസികളുടെയും സാക്ഷൃംവഴി ദൈവത്തിന്‍റെ ഏക കുടുംബമായി അനുരഞ്ജനപ്പെട്ടതും ഐക്യപ്പെട്ടതുമായ മനുഷ്യകുലത്തിന്‍റെ വിത്തും മര്‍മ്മവുമായിത്തീരുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.