2009-04-28 16:52:13

വെയില്‍സു രാജകുമാരന്‍ ചാള്‍സിനെയും പത്നി കമില്ലായ്ക്കും പാപ്പാ ഒരു കുടിക്കാഴ്ച അനുവദിച്ചു.


പ.പിതാവ് ഗ്രേറ്റ്ബ്രിട്ടനിലെ വെയില്‍സ് രാജകുമാരന്‍ ചാള്‍സിനും പത്നി കമില്ലായെയും വത്തിക്കാന്‍ ഒരു സന്ദര്‍ശനം നല്‍കി. പാപ്പായെ സന്ദര്‍ശിച്ചയവര്‍ അതിനു ശേഷം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണ വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ദൊമിനിക്വാ എന്നിവരുമായും കുടിക്കാഴ്ച നടത്തി..മേല്‍ പറഞ്ഞ കുടിക്കാഴ്ചകളില്‍ ഇരുകുട്ടര്‍ക്കും ഔല്‍സുക്യമുള്ള മാനവപുരോഗതി ജനതകളുടെ വികസനം പരിസ്ഥിതിസംരക്ഷണം ലോകത്തില്‍ സമാധാനവും നീതിയും പ്രോല്‍സാഹിപ്പിക്കുന്നതിനു് ആവശ്യകമായ മതാന്തരസംസ്ക്കരാന്തര സംവാദങ്ങളുടെ പ്രസക്തി തുടങ്ങിയവ ചര്‍ച്ചാവിഷയമായതായി പ.സിംഹാസനത്തിന്‍െറ വിജ്ഞാപനം പറയുന്നു.







All the contents on this site are copyrighted ©.