2009-03-03 11:35:04

നോമ്പുക്കാലചിന്തകള്‍ മാര്‍ച്ച് 3
എന്‍െറ അധരങ്ങളില്‍‍ നിന്ന് പുറപ്പെടുന്ന വാക്ക് ഫലരഹിതമായി തിരിച്ചുവരില്ല. (ref.ഏശയ്യാ 55/11 ല്‍ നിന്ന്.)


കര്ത്താവായ ദൈവമെ, അങ്ങയുടെ വചനം രുപാന്തരപ്പെടുത്തുന്നതും ജീവിതത്തെ പരിവര്ത്തിപ്പിക്കുന്നതുമാണ്. പ്രാര്ത്ഥനയിലൂടെയും, അങ്ങയുടെ വചനപാരായണത്തിലൂടെയും അനുദിനം അത് തേടുവാന്എന്നെ സഹായിക്കണെ. അങ്ങയുടെ വചനത്തെ ആദരിക്കുവാനും, അതിനെ ഹൃദയത്തില്കാത്തുസൂക്ഷിക്കുവാനും, സ്നേഹിക്കുവാനും എനിക്ക് വരം തരണമെ.








All the contents on this site are copyrighted ©.