യേശു സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു. അവന്‍ വന്യമൃഗങ്ങളോടു കുടെയായിരുന്നു. ദൈവദൂതന്‍ന്മാര്‍
അവനെ ശുശ്രൂഷിച്ചു.” (വി,മര്‍ക്കോ. 1/ 3 നിന്ന്)
പരീക്ഷകള്‍ പുറത്തു നിന്നാണ്
വരുന്നതെങ്കിലും അതിനെ പ്രതിരോധിക്കവാനുള്ള കൃപ പൂര്‍ണ്ണമായും നമ്മുടെ പക്കലുണ്ടെന്നും
ആ കൃപയ്ക്കു് പരീക്ഷയെക്കാള്‍ ശക്തിയുണ്ടെന്നും നാം മനസ്സിലാക്കണം