2009-02-28 16:42:56

മാര്‍ച്ചുമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: സ്ത്രീകളുടെ ധര്‍മ്മം ലോകത്തിലെ എല്ലാ രാജ്യങ്ങളും കൂടുതല്‍ വിലമതിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം: ചൈന ജനകീയ റിപ്പബ്ലിക്കിലെ മെത്രാന്മാരും, വൈദികരും, സന്ന്യസ്തരും, അല്മായ വിശ്വാസികളും ബനഡിക്ട് പതിനാറാ൯ മാര്‍പാപ്പ അവര്‍ക്കെഴുതിയ കത്തിന്‍റെ വെളിച്ചത്തില്‍, ഐക്യം, കൂട്ടായ്മ, സമാധാനം ഇവയുടെ അടയാളങ്ങളും ഉപകരണങ്ങളുമായിരിക്കാ൯ പ്രതിബദ്ധരാകുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.