2009-02-25 15:29:02

നോമ്പുക്കാലപ്രാര്‍ത്ഥന -- ഫെബ്രുവരി 25 വിഭൂതി തിരുനാള്‍


 “നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്” (ജോയേല്‍ 2/13 ല്‍ നിന്നു്)
കര്‍ത്താവേ, എന്‍െറമേല്‍ കരുണയുണ്ടാകണമെ. എന്‍െറ ബലി മനസ്താപത്താല്‍ തകര്‍ന്ന ഹൃദയമാണ്. ദൈവമെ, വിനയാന്വിതവും പശ്ചാത്താപനിര്‍ഭരവുമായ ഒരു ഹൃദയത്തെ അങ്ങ് നിരാകരിക്കുകയില്ല.







All the contents on this site are copyrighted ©.