2009-01-30 17:42:29

ഫെബ്രുവരിമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: സഭയിലെ അജപാലകര്‍ തങ്ങളുടെ പ്രബോധനത്തിലും ദൈവജനശുശ്രൂഷയിലും സദാ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിധേയരായിരിക്കുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം: ആഫ്രിക്കയിലെ സഭ, മെത്രാന്മാരുടെ സിനഡിന്‍റെ ആഫ്രിക്കയ്ക്കുവേണ്ടിയുള്ള രണ്ടാം പ്രത്യേക സമ്മേളനത്തിന്‍റെ സൂചനകള്‍ക്കനുസാരം, അനുരഞ്ജനം, നീതി, സമാധാനം എന്നിവ ഫലപ്രദമായി പരിപോഷിപ്പിക്കുന്നതിനു പര്യാപ്ത മാര്‍ഗ്ഗോപായങ്ങള്‍ അവലംബിക്കുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.