2009-01-10 15:59:02

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ 13 നവജാതശിശുക്കളെ സ്നാനപ്പെടുത്തും.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍, ലത്തീന്‍ സഭ ഈശോയുടെ ജ്ഞാനസ്സാനത്തിരുനാള്‍ ആചരിക്കുന്ന ഞായറാഴ്ച വത്തിക്കാനിലെ സിസ്റ്റയില്‍ ചാപ്പലില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കും. പ്രാദേശികസമയം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആ പ.കുര്‍ബാനമദ്ധ്യേ പാപ്പാ 13 നവജാതശിശുക്കള്‍ക്കു് ജ്ഞാനസ്നാനം നല്‍കും.







All the contents on this site are copyrighted ©.