2009-01-10 16:03:54

ആറാം ലോകകുടുംബസംഗമം ഈ മാസം 14 മുതല്‍ 18 വരെ മെക്സിക്കോ സിറ്റിയില്‍


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഈശോയുടെ ജ്ഞാനസ്നാന തിരുനാള്‍ ദിനത്തില്‍ 13 നവജാതശിശുക്കളെ സ്നാനപ്പെടുത്തും.

പോപ്പ് ബെനഡിക്ട് പതിനാറാമന്‍, ലത്തീന്‍ സഭ ഈശോയുടെ ജ്ഞാനസ്സാനത്തിരുനാള്‍ ആചരിക്കുന്ന ഞായറാഴ്ച വത്തിക്കാനിലെ സിസ്റ്റയില്‍ ചാപ്പലില്‍ സാഘോഷമായ ദിവ്യബലി അര്‍പ്പിക്കും. പ്രാദേശികസമയം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആ പ.കുര്‍ബാനമദ്ധ്യേ പാപ്പാ 13 നവജാതശിശുക്കള്‍ക്കു് ജ്ഞാനസ്നാനം നല്‍കും.







All the contents on this site are copyrighted ©.