2009-01-01 18:21:56

2009 ജനുവരിമാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: കുടുംബം ഉപര്യുപരി സ്നേഹത്തിലുള്ള പരിശീലനം, വ്യക്തിവികാസം, വിശ്വാസവിനിമയം എന്നിവയുടെ ഒരിടമായിത്തീരുന്നതിനുവേണ്ടി.
പ്രേഷിതനിയോഗം: ഭിന്ന ക്രൈസ്തവ വിഭാഗങ്ങള്‍, സമൂല പരിവര്‍ത്തനങ്ങളുടേതായ ഈ കാലഘട്ടത്തില്‍ ഒരു നവീന സുവിശേഷവത്ക്കരണത്തിന്‍റെ ആവശ്യകത മനസ്സിലാക്കി, സുവിശേഷ പ്രഘോഷണത്തിനു പ്രതിജ്ഞാബദ്ധങ്ങളാകുകയും സുവിശേഷത്തിനു ഉപരി വിശ്വാസ്യമായ സാക്ഷൃം നല്കുന്നതിന് എല്ലാ ക്രിസ്ത്യാനികളുടെയും പൂര്‍ണ്ണൈക്യം എന്ന ലക്ഷൃത്തിലേക്കു കൂടുതല്‍ അടുക്കുകയും ചെയ്യുന്നതിനുവേണ്ടി.
 







All the contents on this site are copyrighted ©.