2008-12-18 14:37:21

വരും മൂന്നു വര്‍ഷങ്ങളിലെ യുവജനദിനചര്‍ച്ചാപ്രമേയങ്ങള്‍


2009 ,2010, 2011 വര്‍ഷങ്ങളിലെ യുവജനസംഗമങ്ങള്‍ക്കായുള്ള ചര്‍ച്ചാപ്രമേയങ്ങള്‍ പ്രസിദ്ധീകൃതമായി.
“--------- ജീവിക്കുന്ന ദൈവത്തിലാണ് നാം പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതു്. ( 1തിമോത്തി 4/1)
“--------- നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശപ്പെടുത്താന്‍ ഞാനെന്ത് ചെയ്യണം? ( മര്‍ക്കോസ് 10/17)
ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ടും, പണിതുയര്‍ത്തപ്പെട്ടും, വിശ്വാസത്തില്‍ ഉറപ്പിക്കപ്പെട്ടും (cfr Col 2/7)
ഇവയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ യഥാക്രമം 2009, 2010,,2011 വര്‍ഷങ്ങളിലെ യുവജനദിനത്തിനായി തെരഞെടുത്തിരിക്കുന്ന പരിചിന്തനവിഷയങ്ങള്‍. 2009, 2010 വര്‍ഷങ്ങളിലെ യുവജനസംഗമങ്ങള്‍ പ്രാദേശികതലത്തിലും, 2011ലേതു് ആഗോളതലത്തിലും ആയിരിക്കും ആചരിക്കപ്പെടുക. 2011 ല്‍ നടക്കുന്ന ലോകയുവജനസംഗമം ആഗസ്റ്റ് 16 മുതല്‍ 21 വരെ തീയതികളില്‍ സ്പെയിനിലെ മഡ്രിഡില്‍ വച്ചായിരിക്കും







All the contents on this site are copyrighted ©.