2008-10-03 09:33:57

ഒക്ടോബര്‍ മാസത്തേയ്ക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം:- മെത്രാമാരുടെ സിനഡ്, സഭ മുഴുവനോടുമുള്ള കുട്ടായ്മയില്‍ വിശ്വാസസത്യം ധൈര്യപൂര്‍വം പ്രേഷണം ചെയ്യുന്നതിന് ദൈവവചനസേവനത്തില്‍ നിരതയായിരിക്കുന്ന മെത്രാമാരെയും ദൈവശാസ്ത്രജ്ഞമാരെയും അതുപോലെ മതാധ്യപകരെയും ഇതര അജപാലനശുശ്രൂഷകരെയും സഹായിക്കുന്നതിനു്

പ്രേഷിതനിയോഗം:- പ്രേഷിതമാസമായ ഒക്ടോബറില്‍, പൊന്തിഫിക്കല്‍ മി,ഷ്യനറിസംഘടനകളുടെയും, ഇതരസംഘടനകളുടെയും പ്രോല്‍സാഹനജനകമായ പ്രവര്‍ത്തനങ്ങളാല്‍ പ്രചോദിതരായി പ്രാര്‍ത്ഥനയിലൂടെയും, പരിത്യാഗത്തിലൂടെയും, സമൂര്‍ത്തസഹായത്തിലൂടെയും സഭയുടെ സാര്‍വത്രികദൗത്യത്തില്‍ പങ്കെടുക്കുന്നതിനായുള്ള ആവശ്യകത ക്രൈസ്തവര്‍ക്കു ബോധ്യമാകുന്നതിനു്







All the contents on this site are copyrighted ©.