2008-08-25 07:24:36

കര്ദ്ദിനാള്പോള്പൂപ്പാദ് ഇരുപത്തിരണ്ടാം അന്തര്ദ്ദേശീയ മരിയവിജ്ഞാനീയമരിയ൯ കോണ്ഗ്രസ്സില്പാപ്പായുടെ പ്രത്യേക പ്രതിനിധി.


ഇരുപത്തിരണ്ടാം അന്തര്ദ്ദേശീയ മരിയവിജ്ഞാനീയമരിയ൯ കോണ്ഗ്രസ്സില്തന്റെ പ്രത്യേക പ്രതിനിധിയായി

സാംസ്ക്കാരികകാര്യങ്ങള്ക്കായുള്ള പൊന്തിഫിക്കല്കൗണ്സിലിന്റെ മുന്നദ്ധ്യക്ഷ൯ കര്ദ്ദിനാള്പോള്പൂപ്പാദിനെ ബനഡിക്ട് പതിനാറാമന്പാപ്പാ നാമനിര്ദ്ദേശം ചെയ്തു.

ഇക്കൊല്ലം സെപ്ററംബര്നാലു മുതല്എട്ടു വരെ നടക്കാ൯പോകുന്ന ഈ മരിയവിജ്ഞാനീയമരിയ൯ കോണ്ഗ്രസ്സിന്റെ വേദി ഫ്ര൯സിലെ ലൂര്ദ്ദ് ആണ്.








All the contents on this site are copyrighted ©.