2008-08-01 09:34:51

ഓഗസ്റ്റ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.

 


പൊതു നിയോഗം: ലോകത്തെ സംബന്ധിച്ച ദൈവത്തിന്‍റെ പദ്ധതിയെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് മനുഷ്യ കുടുംബം മനസ്സിലാക്കേണ്ടതിനും അങ്ങനെ നമുക്കുള്ള ദൈവത്തിന്‍റെ മഹദാനമാണ് സൃഷ്ടിയെന്ന് നാം പൂര്‍വ്വോപരി അവബോധമുള്ളവരായിത്തീരുന്നതിനുംവേണ്ടി.

പ്രേഷിത നിയോഗം: ജീവിതവിശുദ്ധിയിലേക്കും പ്രേഷിതത്വത്തിലേക്കും തങ്ങള്‍ക്ക് പൊതുവായ വിളിക്കുള്ള ദൈവജനംമുഴുവന്‍റെയും പ്രത്യുത്തരം, വരദാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിവേചിച്ചറിയുന്നതിലൂടെയും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പരിശീലനത്തിനായുള്ള നിരന്തര പ്രതിബദ്ധതയിലുടെയും, പ്രോത്സാഹിപ്പിക്കപ്പെടുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.