2008-07-10 09:54:28

കര്‍ദ്ദിനാള്‍ പോള്‍ പൂപ്പാദ് ഇരുപത്തിരണ്ടാം അന്തര്‍ദ്ദേശീയ മരിയവിജ്ഞാനീയമരിയ൯ കോണ്‍ഗ്രസ്സില്‍ പാപ്പായുടെ പ്രത്യേക പ്രതിനിധി.


ഇരുപത്തിരണ്ടാം അന്തര്‍ദ്ദേശീയ മരിയവിജ്ഞാനീയമരിയ൯ കോണ്‍ഗ്രസ്സില്‍ തന്‍റെ പ്രത്യേക പ്രതിനിധിയായി

സാംസ്ക്കാരികകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്നദ്ധ്യക്ഷ൯ കര്‍ദ്ദിനാള്‍ പോള്‍ പൂപ്പാദിനെ ബനഡിക്ട് പതിനാറാമന്‍ പാപ്പാ നാമനിര്‍ദ്ദേശം ചെയ്തു.

ഇക്കൊല്ലം സെപ്ററംബര്‍ നാലു മുതല്‍ എട്ടു വരെ നടക്കാ൯പോകുന്ന ഈ മരിയവിജ്ഞാനീയമരിയ൯ കോണ്‍ഗ്രസ്സിന്‍റെ വേദി ഫ്ര൯സിലെ ലൂര്‍ദ്ദ് ആണ്.

 








All the contents on this site are copyrighted ©.