2008-06-02 08:41:01

2008 ജൂണ്‍മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.

 


പൊതുനിയോഗം: എല്ലാ ക്രൈസ്തവരും ക്രിസ്തുവുമായി അവഗാഢവും വ്യക്തിപരവുമായ ഒരു സുഹൃത്ബന്ധം പരിപോഷിപ്പിച്ചുകൊണ്ട് അവിടുത്തെ സ്നേഹത്തിന്‍റെ ശക്തി തങ്ങള്‍ ഇടപഴകുന്ന ഓരോവ്യക്തിയിലേക്കും പ്രസരിപ്പിക്കുന്നതിന് പ്രാപ്തരാകുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം: ക്വെബക്ക് (കാനഡ) അന്തര്‍ദ്ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് വിശുദ്ധ കുര്‍ബാനയാണ് സഭയുടെ ഹൃദയവും സുവിശേഷവത്ക്കരണത്തിന്‍റെ ഉറവിടവും എന്ന അവബോധം ആഴപ്പെടുത്തുന്നതിലേക്ക് നയിക്കുന്നതിനുവേണ്ടി.








All the contents on this site are copyrighted ©.