2008-03-18 12:20:04

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍സംഘം പുതിയ പതിനേഴ് പ്രഖ്യാപനങ്ങള്‍ നടത്തി.


വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍സംഘം പുതിയ പതിനേഴ് പ്രഖ്യാപനങ്ങള്‍ നടത്തി

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍സംഘം പുതിയ പതിനേഴ് പ്രഖ്യാപനങ്ങള്‍ നടത്തി.പരിശുദ്ധതമ കൂദാശയുടെ സഹോദരികള്‍ എന്ന സന്യാസിനിസമൂഹത്തിന്‍റെ സ്ഥാപക ഇറ്റലി സ്വദേശിനി വാഴ്ത്തപ്പെട്ട ജെര്‍ത്രൂദെ കൊമെന്‍സോളിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനാവശ്യമായ ഒരത്ഭുതം അംഗീകരിക്കുന്നതാണ് മാര്‍ച്ച് പതിനഞ്ചിന് പുറപ്പെടുവിക്കപ്പെട്ട ഇവയില്‍ ആദ്യത്തേത്. തുടര്‍ന്നുവരുന്ന രണ്ടു പ്രഖ്യാപനങ്ങള്‍ രണ്ടു ദൈവദാസരുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഓരോ അത്ഭുതം അംഗീകരിക്കുന്നവയാണ്.ശേഷിച്ച പതിനാലെണ്ണം പതിനാല് ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കുന്നവയാണ്.

 








All the contents on this site are copyrighted ©.