2008-01-31 13:19:15

2008 ഫെബ്റുവരി മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം: മനോവൈകല്യമുള്ളവര്‍ സമൂഹത്തില്‍ അരുകിലാക്കപ്പെടാതെ ആദരിക്കപ്പെടുന്നതിനും അവരുടെ ശാരീരികവും സാമൂഹികവുമായ അവസ്ഥയ്ക്ക് ഉചിതമാംവിധം ജീവിക്കുന്നതിന് സസ്നേഹം സഹായിക്കപ്പെടുന്നതിനംവേണ്ടി.

പ്രേഷിതനിയോഗം: മിഷ൯ രാജ്യങ്ങളില്‍ തഴച്ചുവളരുന്ന സമര്‍പ്പിത ജീവിത സമൂഹങ്ങള്‍ അവയുടെ പ്രേഷിത സ്വഭാവം വീണ്ടും കണ്ടെത്തുന്നതിനും, സുവിശേഷോപദേശങ്ങളുടെ മൗലിക തിരഞ്ഞെടുപ്പിനോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ഔദാര്യപൂര്‍വ്വം ക്രിസ്തുവിന് സാക്ഷികളായിരിക്കുന്നതിനും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും അവിടുത്തെ പ്രഘോഷിക്കുന്നതിനുംവേണ്ടി.








All the contents on this site are copyrighted ©.