2007-02-01 13:44:42

ഫെബ്രുവരി മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍.


പൊതുനിയോഗം.  ദൈവം മനുഷ്യനു നല്കിയിരിക്കുന്ന പ്രകൃതി വിഭവങ്ങള്‍ വിവേകപൂര്‍വവും നീതിയുടെയും സഹായതയുടെയും മാനദണ്ഡമനുസരിച്ചും ഉപയോഗിക്കപ്പെടുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം. വികസ്വര രാജ്യങ്ങളില്‍ രോഗങ്ങള്‍ക്കും മഹാമാരികള്‍ക്കും എതിരായി നടക്കുന്ന സമരത്തിന് എല്ലാ ലോകരാഷ്ട്രങ്ങളുടെയും സര്‍ക്കാരുക‌ളില്‍നിന്നും ഐക്യദാര്‍ഢ്യാരൂപിയില്‍  പൂര്‍വാധികം ഉദാരമായ സഹകരണം ലഭിക്കുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.