2006-12-01 09:29:04

ഡിസംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം    ----------- ശാന്തശീലനും വിനീതഹൃദയനുമായ ക്രിസ്തു രാഷ്ട്രങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നവര‍െ അധികാരം വിവേകപൂര്‍വ്വവും ഉത്തരവാദിത്വബോധത്തോടും വിനിയോഗിക്കുന്നതിന് ഉത്തേജിപ്പിക്കുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം    ------------  മിഷനറികള്‍, ക്രിസ്തുവിന്‍റെ കാലടികള്‍ വിശ്വസ്തതാപൂര്‍വ്വം പിന്‍തുടര്‍ന്നുകൊണ്ട്, ലോകത്തിലെല്ലായിടത്തും തങ്ങളുടെ ദൈവവിളി ആഹ്ളാദാവേശങ്ങളോടെ ജീവിക്കുന്നതിനുവേണ്ടി.

 








All the contents on this site are copyrighted ©.