2006-09-01 18:15:39

സ‍െപ്റ്റംബര്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം:  സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴും കരുതലോടും ഉത്തരവാദിത്വബോധത്തോടുംകൂടെ അപ്രകാരം ചെയ്യുന്നതിനുവേണ്ടി.

പ്രേഷിതനിയോഗം:  മിഷന്‍ പ്രദേശങ്ങളില‍െ ദൈവജനം മുഴുവനും തങ്ങളുടെ വിശ്വാസരൂപവത്ക്കരണം തുടര്‍ന്നുകൊണ്ടേയിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഗ്രഹിക്കുന്നതിനുവേണ്ടി.

 
All the contents on this site are copyrighted ©.