2006-06-01 17:19:11

ജൂണ്‍മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം:  ക്രിസ്തീയ കുടുംബങ്ങള്‍ അസ്തിത്വത്തിലേക്ക് വരുന്ന ഓരോ കുഞ്ഞിനെയും സസ്നേഹം സ്വാഗതം ചെയ്യുന്നതിനും ശ്രദ്ധയും സഹായവും ആവശ്യമുള്ള രോഗികളെയും വൃദ്ധജനങ്ങളെയും സ്നേഹപൂര്‍വം പരിചരിക്കുന്നതിനും.                           

 

പ്രേഷിതനിയോഗം: അജപാലകരും ക്രൈസ്തവവിശ്വാസികളുടെ സമൂഹവും മതാന്തരസംവാദം സുവിശേഷത്തിന്‍റെ സാംസ്കാരിക സമന്വയം എന്നിവ ജനതകളുടെ സുവിശേഷവത്ക്കരണം എന്ന സഭാദൗത്യ നിര്‍വഹണത്തിന് ഒരവശ്യ സേവനമായി പരിഗണിക്കുന്നതിന്








All the contents on this site are copyrighted ©.