2006-03-09 14:30:10

അഴിമതിക്കെതിരെ ഇ൯ഡോനേഷ്യയിലെ കത്തോലിക്കാ മെത്രാ൯മാര്‍


ഇ൯ഡോനേഷ്യയിലെ മെത്രാ൯മാര്‍ തങ്ങളുടെ നോമ്പുക്കാലസന്ദേശത്തില്‍ അന്നാട്ടില്‍ അരങ്ങേറുന്ന അഴിമതിയെ ശക്തമായി അപലപിക്കുന്നു. അഴിമതി നിര്‍മ്മാര്‍ജ്ജനത്തിലെ പ്രഥമ   ചുവടുവയ്പയായ തങ്ങളോടുതന്നെയും മറ്റുളളവരോടുമുള്ള സമീപനത്തിലെ വര്‍ദ്ധമാനമായ സതുസന്ധതയിലേയ്ക്കു മെത്രാ൯മാര്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. കപടതയുടെ ഒരു അടയാളമാണ് അഴിമതിയെന്നും അസത്യപ്രസ്താവന അഴിമതിയാണെന്നും ഞാനും അഴിമതിക്കാരനോ?’ എന്ന ശീര്‍ഷകത്തിലെ ഇടയലേഖനത്തില്‍ അവര്‍ പറയുന്നു.

                  

 








All the contents on this site are copyrighted ©.